Tuesday, November 19, 2013

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയുടെ ഭാരവാഹിയും സിനിമാതാരവുമായ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു. റവന്യൂ ഇന്റലിജൻസ് ആണ് ബാബുവിനെ ചോദ്യം ചെയ്തത്. രാവിലെ 11 മുതൽ 4 മണി വരെയായിരുന്നു ചോദ്യം ചെയ്യൽ.

പ്രതികൾക്ക് കള്ളക്കടത്ത് ബന്ധമുള്ളതായി തനിക്ക് അറിയില്ലായിരുന്നുവെന്നും സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് പ്രതികളെ പരിചയപ്പെട്ടതെന്നും ബാബു മൊഴി നൽകി.

0 comments: